Site icon Janayugom Online

മണിപ്പൂർ ജനതക്ക് 
ഐക്യദാർഢ്യം

മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യവുമായി എഐവൈഎഫ് യുവതി സബ് കമ്മറ്റി ചേർത്തല മണ്ഡലം കമ്മറ്റി പ്രതിഷേധ വരയും കൂട്ടായ്മയും സംഘടിപ്പിച്ചു. ആർട്ടിസ്റ്റ് പി ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സജിത വിജയ് അധ്യക്ഷത വഹിച്ചു. സാനമോൾ സ്വാഗതവും ഗീതു നന്ദിയും പറഞ്ഞു. പി വി ഗിരീഷ്‌കുമാർ, കെ സി ശ്യാം, എന്‍ പി അമൽ, എസ് സനീഷ് തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Sol­i­dar­i­ty to the peo­ple of Manipur

Exit mobile version