Site icon Janayugom Online

മകൻ വിദേശത്ത് വെച്ച് മരിച്ചു; വിഷമം താങ്ങാനാവാതെ ജീവനൊടുക്കി മാതാവ്

മകൻ വിദേശത്ത് വെച്ച് മരിച്ചതറിഞ്ഞ് മാതാവായ ഡോക്ടർ ആത്മഹത്യ ചെയ്തു. മാവേലിക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കായംകുളം സ്വദേശിനി ഡോ. മെഹറുന്നീസെയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാനഡയില്‍ എഞ്ചിനീയറിങിന് പഠിച്ചിരുന്ന മകൻ ബിന്യാമിൻ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഈ വിഷമം താങ്ങാനാകാതെയാണ് മെഹറുന്നീസ ആത്മഹത്യ ചെയ്തത്.

Eng­lish Sum­ma­ry: son dies in acci­dent, moth­er com­mit­ted suicide
You may also like this video

Exit mobile version