Site icon Janayugom Online

സോണിയാ ഗാന്ധി ഇനി രാജ്യസഭയില്‍

കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ രാജ്യസഭാ എംപിയായി തിരഞ്ഞെടുത്തു. രാജസ്ഥാനില്‍നിന്ന് എതിരില്ലാതെയാണ് തിര‍ഞ്ഞെടുക്കപ്പെട്ടത്. ബിജെപിയുടെ ചുന്നിലാല്‍ ഗരസ്യയെയും മദൻ റാത്തോഡിയും ലോക്സഭയിലേക്ക് തെരഞ്ഞെടുത്തു. 

Exit mobile version