രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് കാസര്‍ഗോഡ് കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്റിലെ പ്രദര്‍ശന- വിപണനമേളയില്‍ വ്യവസായ സെമിനാര്‍, പൊതു വിദ്യാഭ്യാസം സെമിനാര്‍, 6 മണിക്ക് ശ്രാവണിക- അമാല്‍ഗമേഷന്‍ ഓഫ് ആര്‍ട്‌സ് കോഴിക്കോട്, ദ്രൗപദി മോഹിനിയാട്ടം- നര്‍ത്തകി: സുകന്യ സുനില്‍ (ഇനി ഞാനുറങ്ങട്ടെ എന്ന നോവലിന്റെ നൃത്താവിഷ്‌ക്കാരം), ഗാനരചന: ജിനേഷ് കുമാര്‍ എരമം, സംഗീതം: പ്രതാപ് കോഴിക്കോട്, ആലാപനം: ജയപ്രഭ. 7 മണിക്ക് പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്ട്‌സ് അവതരിപ്പിക്കുന്ന — സൂര്യ പുത്രന്‍ (മഹാഭാരതത്തിലെ കര്‍ണന്റെ കഥ, നൃത്താവിഷ്‌ക്കാരം). ഡോ. കലാമണ്ഡലം ലത, ഡോ. എ എസ് പ്രശാന്ത് കൃഷ്ണന്‍, ഡോ. ആര്‍ രഘുനാഥ്, ഹരിത തമ്പാന്‍, കലാക്ഷേത്ര വിദ്യാലക്ഷ്മി, ഒപ്പം കണ്ണൂര്‍ സര്‍വ്വകലാശാല ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്ട്‌സിലെ 15 ല്‍ പരം വിദ്യാര്‍ത്ഥിനികളും.
English summary; sooryaputhran dance on ente Keralam stage kasargod today
You may also like this video;