Site iconSite icon Janayugom Online

സ്പീക്ക‍ർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

സ്പീക്കർ എ എൻ ഷംസീറിൻ്റെ സഹോദരി എ എൻ ആമിന(42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. തലശ്ശേരി മാടപ്പീടിക സാറസ് വീട്ടിലായിരുന്നു താമസം. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് വയലളം ജുമാമസ്ജിദ് ഖബറിസ്ഥാനിൽ നടക്കും.

Exit mobile version