ജമ്മുകശ്മീരില്‍ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന ആവശ്യത്തില്‍ മൂന്നാംദിനവും നിയമസഭയില്‍ സംഘര്‍ഷം. ബിജെപി എംഎല്‍എമാര്‍ നടുക്കളത്തില്‍ ഏറ്റുമിട്ടി.
ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുന്നതിനെ പിന്തുണച്ച് പിഡിപി എംഎല്‍എ ബാനര്‍ ഉയര്ത്തിതിനെത്തുടര്ന്നാണ് ബഹളം. ബിജെപി എംഎല്‍എമാര്‍ ഭാരത് കീ ജയ് മുദ്രാവാക്യം വിളിച്ചു.നടുത്തളത്തില്‍ സംഘര്‍ഷമുണ്ടാക്കിയ ബിജെപി എംഎല്‍എമാരെ പുറത്താക്കി