Site iconSite icon Janayugom Online

എഞ്ചിൻ തകരാറിനെ തുടർന്ന് സ്‌പൈസ് ജെറ്റ് തിരിച്ചിറക്കി

എഞ്ചിൻ തകരാറിനെ തുടർന്ന് സ്‌പൈസ് ജെറ്റ് വിമാനം ചെന്നൈയില്‍ തിരിച്ചിറക്കി.ചെന്നൈയിൽ നിന്ന് ദുർഗാപൂരിലേക്ക് പോവുകയായിരുന്ന സ്‌പൈസ് ജെറ്റിന്റെ ബോയിംഗ് 737 മാക്‌സ് വിമാനമാണ് തിരിച്ചിറക്കിയതായി അധിക‍ൃതര്‍ അറിയിച്ചു.

സംഭവത്തില്‍ ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Eng­lish summary;SpiceJet’s 737 Max Returns To Chen­nai After Engine Snag,

You may also like this video;

Exit mobile version