Site icon Janayugom Online

സ്പോർട്സ്ദിന ആഘോഷങ്ങള്‍: ഖത്തറില്‍ ‘വടംവലി മത്സരം’ ഫെബ്രുവരി 14ന് നടത്തുന്നു

ഇന്ത്യൻ സ്പോർട്സ് സെന്ററും യുവകലാസാഹിതി ഖത്തറുമായി ചേർന്ന് ഒരുക്കുന്ന ‘വമ്പിച്ച വടംവലി മത്സരം’ ഖത്തർ സ്പോർട്സ്ദിന ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്നു. ഇന്ത്യൻ സ്പോർട്സ് സെന്ററും യുവകലാസാഹിതി ഖത്തറുമായി ചേർന്ന് ഒരുക്കുന്ന ‘വമ്പിച്ച വടംവലി മത്സരം’ ഫെബ്രുവരി 14ന് നടത്തും.
ചൊവ്വാഴ്ച രാവിലെ 7:30 മുതൽ ഏഷ്യൻ ടൗണിൽ പുരുഷൻമാർ, സ്ത്രീകൾ, ആൺകുട്ടികൾ, പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.

Eng­lish Sum­ma­ry: Sports Day Cel­e­bra­tions: ‘Grand Vadamvali game’ on 14th February

You may also like this video

Exit mobile version