ദേശീയ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനു പിന്നാലെ ദേശീയ ഗുസ്തി ഫെഡറേഷൻ അഡീഷനൽ സെക്രട്ടറി വിനോദ് തോമറെ സസ്പെൻഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം.
വെള്ളിയാഴ്ച രാത്രി കായിക മന്ത്രി അനുരാഗ് ഠാകൂറുമായി നടത്തിയ മണിക്കൂറുകൾ നീണ്ട ചർച്ചകൾകൊടുവിലാണ് ഗുസ്തി താരങ്ങൾ സമരം അവസാനിപ്പിച്ചത്. പിന്നാലെയാണ് ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരണ്‍ സിങ് എം പിയുമായി അടുപ്പമുള്ള വിനോദിനെ കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തത്.
English Summary: Sports ministry suspends wrestling federation Additional Secretary Vinod Tomar
You may also like this video

