Site iconSite icon Janayugom Online

ശ്രീനിവാസന്‍ വധം: അഗ്നിശമനസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ മരണത്തില്‍ അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. കോങ്ങാട് സ്റ്റേഷനിലെ ഫയര്‍ ഓഫീസിര്‍ ജിഷാദാണ് അറസ്റ്റിലായത്. ശ്രീനിവാസന്‍ വധത്തിലെ ഗൂഡാലോചനയില്‍ ജിഷാദിന് പങ്കുള്ളതായി കണ്ടെത്തിയിരുന്നു. പല ഘട്ടങ്ങളിലായി കുറ്റക്കാര്‍ക്ക് ഇയാള്‍ സഹായം നല്‍കിയതായി കണ്ടെത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Srini­vasan mur­der: Fire­fight­er arrested

You may like this video also

Exit mobile version