Site iconSite icon Janayugom Online

ശ്രീരാം വെങ്കിട്ടരാമന്‍ ഇനി മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡി

SRIRAMSRIRAM

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റിന്റെ കൊലപാതക കേസിലെ പ്ര​തി​യാ​യ ഐ​എ​എ​സ് ഓ​ഫീ​സ​ര്‍ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന് പു​തി​യ നി​യ​മ​നം. കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ്പ​റേ​ഷ​ൻ എം​ഡി​യാ​യി​ട്ടാ​ണ് നി​യ​മ​നം. നിലവിലെ ഓഫീസര്‍ ബാ​ല​മു​ര​ളി​യെ മാ​റ്റി​യാ​ണ് ശ്രീ​റാ​മി​ന് നി​യ​മ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ബാ​ല​മു​ര​ളി​യെ ഗ്രാ​മ​വി​ക​സ​ന ക​മ്മീ​ഷ​ണ​റാ​യി നിയമിച്ചു.

Eng­lish Sum­ma­ry: Sri­ram Venkatara­man is now the MD of the Med­ical Ser­vices Corporation
You may like this video also

Exit mobile version