Site icon Janayugom Online

എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ​ഫ​ലം ജൂ​ണ്‍ 15ന് ​മു​ന്‍​പ് പ്ര​ഖ്യാ​പി​ക്കും: മ​ന്ത്രി വി ​ശി​വ​ന്‍​കു​ട്ടി

എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ​ഫ​ലം ജൂ​ണ്‍ 15ന് ​മു​ന്‍​പ് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി ​ശി​വ​ന്‍​കു​ട്ടി. ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തില്ല. ശ​രി​യു​ത്ത​ര​മെ​ഴു​തി​യ എ​ല്ലാ​വ​ര്‍​ക്കും മാ​ര്‍​ക്ക് ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. എന്നാല്‍ വാ​രി​ക്കോ​രി മാ​ര്‍​ക്ക് ന​ല്‍​കു​ന്ന​ത് സ​ര്‍​ക്കാ​രിന്‍റെ ന​യ​മ​ല്ല. നൂ​റ് ശ​ത​മാ​നം വി​ജ​യം ഉ​റ​പ്പാ​ക്കാ​ന്‍ പ​രീ​ക്ഷാ സം​വി​ധാ​ന​ത്തി​ല്‍ വെ​ള്ളം ചേ​ര്‍​ക്കാ​നാ​കി​ല്ല. ചി​ല​രു​ടെ സ്ഥാ​പി​ത താ​ത്പ​ര്യ​ങ്ങ​ളാ​ണ് നി​ല​വി​ലെ വി​വാ​ദ​ങ്ങ​ള്‍​ക്ക് പി​ന്നി​ലെ​ന്നും മ​ന്ത്രി പറഞ്ഞു.

Eng­lish Summary;sslc exam results to be announced before June 15: Min­is­ter v sivankutti
You may also like this video

Exit mobile version