Site icon Janayugom Online

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്: ഫലം ഈ വെബ്സൈറ്റുകളിലൂടെ അറിയാം

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. നാലു മുതൽ ഫലമറിയാം. ഇതോടൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എൽസി ഹിയറിങ് ഇംപേർഡ്, എസ്എസ്എൽസി ഹിയറിങ് ഇംപേർഡ്, എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലങ്ങളും പ്രഖ്യാപിക്കും.
ഫലമറിയാന്‍
പിആർഡി ലൈവ് ആപ്പ്
സഫലം 2022 ആപ്പ്
www.prd.kerala.gov.in,
result.kerala.gov.in,
examresults.kerala.gov.in,
www.pareekshabhavan.kerala.gov.in,
www.sslcexam.kerala.gov.in,
www.results.kite.kerala.gov.in
എസ്എസ്എൽസി (എച്ച് ഐ)
www.sslchiexam.kerala.gov.in
ടിഎച്ച്എസ്എൽസി (എച്ച്ഐ)
www.thslchiexam.kerala.gov.in
ടിഎച്ച്എസ്എൽസി:
www.thslcexam. kerala.gov.in
എഎച്ച്എസ്എൽസി
www.ahslcexam.kerala.gov.in

Eng­lish Sum­ma­ry: SSLC exam results today

You may like this video also

Exit mobile version