Site icon Janayugom Online

എസ്എസ്എൽസി ‘സേ’ പരീക്ഷ ഹാൾ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം

2022 ജൂലൈ 11ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി ‘സേ’, റ്റി.എച്ച്.എസ്.എൽ.സി ‘സേ’, എ.എച്ച്.എസ്.എൽ.സി ‘സേ’ പരീക്ഷകളുടെ ഹാൾ ടിക്കറ്റ് https://sslcexam.kerala.gov.inhttps://thslcexam.kerala.gov.inhttps://ahslcexam.kerala.gov.in  എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.

 

Eng­lish Sum­ma­ry: SSLC ‘SAY’ Exam Hall Ticket 

You may like this video also

Exit mobile version