സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്. ബസ്, ടാക്‌സി, ഓട്ടോ നിരക്ക് വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വരും. നാളെ നിയമസഭാ സമ്മേളനം ആരംഭിക്കുന്നിനാല്‍ ഇന്ന് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാനാണ് സാധ്യത. ഓണ്‍ലൈന്‍ ഒഴിവാക്കി നേരിട്ടായിരിക്കും മന്ത്രിസഭ യോഗം ചേരുന്നത്. മുഖ്യമന്ത്രി ആലപ്പുഴ ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയത് കൊണ്ടാണ് ഇന്നലെ ചേരേണ്ട മന്ത്രിസഭ യോഗം ഇന്നത്തേക്ക് മാറ്റിയത്.
English summary; State Cabinet meeting today
You may also like this video;
