Site icon Janayugom Online

സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇന്ന്

senor citizen

മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ആരംഭിക്കും കൊച്ചി :സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇന്ന്  മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ആരംഭിക്കും. 14 ജില്ലാ ടീമുകള്‍ പങ്കെടുക്കും. വെള്ളിയാഴ്ച ഉദ്ഘാടന മത്സരത്തില്‍ രാവിലെ ഏഴിന് കണ്ണൂര്‍ കൊല്ലത്തെ നേരിടും. നിലവിലുള്ള ചാമ്പ്യന്മാരായ തൃശൂരും റണ്ണറപ്പ് ആയ കോട്ടയവും ക്വാര്‍ട്ടറിലേയ്ക്ക് നേരിട്ട് സീഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഒമ്പതു മണിക്കു നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ തിരുവനന്തപുരം പത്തനംതിട്ടയെ നേരിടും. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഹൈബി ഈഡന്‍ എംപി ചാംപ്യന്‍ ഷിപ്പ് ഉദ്ഘാടനം ചെയ്യും.

 

Eng­lish Sum­ma­ry: State Senior Foot­ball Cham­pi­onship today

 

You may like this video also

Exit mobile version