Site iconSite icon Janayugom Online

തൃശൂരില്‍ രണ്ടാനച്ഛന്റെ ക്രൂരത; നാലുവയസുകാരനെ മടലുകൊണ്ട് മുഖത്തടിച്ചു

തൃശൂരില്‍ നാലുവയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം. കുന്നംകുളം തുവനൂരിലാണ് സംഭവം. കുട്ടിയുടെ മുഖത്തും ദേഹത്തും മടലുകൊണ്ട് രണ്ടാനച്ഛന്‍ അടിക്കുകയായിരുന്നു. ശരീരം മുഴുവന്‍ പരുക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് രണ്ടാനച്ഛനെതിരെ പൊലീസ് കേസ് എടുത്തു.

Eng­lish Summary:Stepfather’s bru­tal­i­ty in Thris­sur; A four-year-old boy was slapped on the face with a stick
You may also like this video

Exit mobile version