Site icon Janayugom Online

വന്ദേഭാരത് ട്രെയിനിനുനേരെ കല്ലേറ്; കല്ലേറുണ്ടായത് മലപ്പുറത്തുവച്ച്

വന്ദേഭാരത് ട്രെയിനിനുനേരെ കല്ലേറുണ്ടായി. മലപ്പുറം തിരുനാവായ സ്റ്റേഷന് സമീപത്തുവച്ചാണ് കല്ലേറുണ്ടായത്. 

Eng­lish Sum­ma­ry: Stone pelt­ing on Van­deb­harat train; The stone pelt­ing hap­pened in Malappuram

You may also like this video

Exit mobile version