Site iconSite icon Janayugom Online

തെരുവുനായുടെ ആക്രമണം; ഏഴ് പേര്‍ക്ക് പരിക്ക്

തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ഴ​കു​ളം സ്വ​ദേ​ശി​ക​ളാ​യ നി​സ(28), ഫ​യാ​ൻ(5), രാ​ജീ​വ്(33), ര​മ(54) പൊ​ടി​യ​ൻ(75), അ​മീ​ർ ക​ണ്ണ് റാ​വു​ത്ത​ർ(75), പ്ര​സ​ന്ന​കു​മാ​ർ(42) എ​ന്നി​വ​ർ​ക്കാ​ണ് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.​ ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ​പ​ഴ​കു​ളം,തെ​ങ്ങും താ​ര,പ​യ്യ​ന​ല്ലൂ​ർ ഭ​ഗ​ത്തു വ​ച്ചാ​ണ് തെ​രു​വു​നാ​യ ആ​ളു​ക​ളെ ആ​ക്ര​മി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​ർ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. തെ​രു​വു നാ​യ​യെ പി​ന്നീ​ട് പ​ഴ​കു​ള​ത്ത് ച​ത്ത നി​ല​യി​ൽ കണ്ടെത്തി.

Exit mobile version