Site icon Janayugom Online

കോഴിക്കോട് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേരെ തെരുവുനായ ആക്രമിച്ചു

സംസ്ഥാനത്ത് തെരുവുനായയുടെ ശല്യം രൂക്ഷമാകുന്നു. കോഴിക്കോട് കുറ്റ്യാടി മൊകേരിയിലാണ് സംഭവം. അഞ്ചുപേരെ തെരുവുനായ ആക്രമിച്ചു. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേരെയാണ് തെരുവുനായ കടിച്ചത്. ഇവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Eng­lish Summary:stray dog attacked five peo­ple includ­ing three chil­dren in Kozhikode
You may also like this video

Exit mobile version