Site icon Janayugom Online

കോട്ടയത്ത് തെരുവുനായകൾ ചത്ത നിലയിൽ: വിഷം കൊടുത്തതെന്ന് സംശയം

കോട്ടയത്ത് പന്ത്രണ്ട് തെരുവ് നായകളെ ചത്തനിലയിൽ കണ്ടെത്തി. കോട്ടയം മുളക്കുളം കാരിക്കോട് മേഖലയിലാണ് 12 തെരുവ് നായകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. വിഷം കൊടുത്ത് കൊന്നതായാണ് സംശയം. കാരിക്കോട്ടെ വിവിധ മേഖലകളിലായി ചത്തു കിടന്ന നായകളെ നാട്ടുകാർ തന്നെ കുഴിയെടുത്ത് മറവ് ചെയ്തു.

Eng­lish Sum­ma­ry: Stray dogs were found dead

You may also like this video

Exit mobile version