തൃശൂരിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍. അയ്യപ്പൻ കാവ് ക്ഷേത്രത്തിന് വടക്ക് ഒൻപതാംവാർഡിൽ കിഴക്കും തുള്ളി രമേഷിൻ്റെ മകൾ (20) ഐശ്വര്യയാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ബി ഫാം വിദ്യാർത്ഥിനിയാണ് ഐശ്വര്യ.
English Summary: Student committed suicide in Thrissur
You may also like this video