തെക്കൻ തായ്‌ലാൻഡിലെ സോങ്ഖ്‌ല പ്രവിശ്യയിലെ സ്കൂളില്‍ അതിക്രമിച്ചു കയറി വിദ്യാർത്ഥികളെയും അധ്യാപകരെയും ബന്ദികളാക്കിയ തോക്കുധാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സോങ്ഖ്‌ലയിലെ ഹായ് യായ് ജില്ലയിലുള്ള പാടോങ് പ്രതാൻ ഖിരി വിറ്റ് സ്കൂളിലാണ് സംഭവം. ഒരു അധ്യാപകൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
തായ്‌ലാൻഡില്‍ വിദ്യാര്‍ത്ഥികളെ ബന്ദികളാക്കി

