Site iconSite icon Janayugom Online

പഴയകാരയ്ക്കമണ്ഡപം ശാന്തിവനത്തില്‍ സുബ്രഹ്മണ്യപിള്ള അന്തരിച്ചു

subrahmaniamsubrahmaniam

പഴയകാരയ്ക്കമണ്ഡപം ശാന്തിവനത്തില്‍ കെ സുബ്രഹ്മണ്യപിള്ള (95) അന്തരിച്ചു. ഭാര്യ: ശാന്തമ്മ. മക്കള്‍: മോഹന്‍കുമാര്‍ (ജനയുഗം, മാര്‍ക്കറ്റിങ് കോ ഓര്‍ഡിനേറ്റര്‍), ചന്ദ്രകുമാര്‍, ശാന്തി. മരുമക്കള്‍: ജയശ്രീ, സുധ സി എസ്, പത്മനാഭപിള്ള. സംസ്കാരം ഇന്ന് രാവിലെ 9ന് തിരുവനന്തപുരം ശാന്തികവാടത്തില്‍.

Eng­lish Sum­ma­ry: Sub­ra­manya Pil­lai passed away

You may like this video also

Exit mobile version