Site iconSite icon Janayugom Online

എന്റെ കേരളം അരങ്ങില്‍ ഇന്ന് സമീര്‍ ബിന്‍സിയുടെ സൂഫി സംഗീതവും ഖവാലിയും

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തൃശ്ശൂരില്‍ നടക്കുന്ന ‘എന്റെ കേരളം’ മെഗാപ്രദര്‍ശന വിപണനമേള 2022 നോട് അനുബന്ധിച്ച് നടക്കുന്ന സാസ്‌കാരിക സമ്മേളനത്തില്‍ ഇന്ന് വൈകുന്നേരം 4.30ന് വജ്രജൂബിലി കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന തുള്ളല്‍ ത്രയം.

വൈകുന്നേരം 7 മുതല്‍ സമീര്‍ ബിന്‍സിയുടെ സൂഫി സംഗീതവും ഖവാലിയും. വൈകീട്ട് ഏഴു മുതല്‍ കോഴിക്കോട് സംഗീതികയുടെ ഗാനമേള. മെയ് 24 വരെ വാര്‍ഷികാഘോഷ പരിപാടികള്‍ തുടരും.

Eng­lish sum­ma­ry; Sufi music and Qawwali by Sameer Bin­cy on ente Ker­alam stage thris­sur today

You may also like this video;

Exit mobile version