Site icon Janayugom Online

എന്റെ കേരളം അരങ്ങില്‍ ഇന്ന് സമീര്‍ ബിന്‍സിയും സംഘവും അവതരിപ്പിക്കുന്ന സൂഫി സംഗീതം

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന മെഗാ പ്രദര്‍ശന വിപണന മേളയില്‍ വൈകുന്നേരം 7 മണിക്ക് പ്രശസ്ത സൂഫി സംഗീതജ്ഞന്‍ സമീര്‍ ബിന്‍സിയും സംഘവും അവതരിപ്പിക്കുന്ന സൂഫി സംഗീതം.

Eng­lish sum­ma­ry; Sufi music per­formed by Sameer Bin­cy and com­pa­ny on ente Ker­alam stage today

You may also like this video;

Exit mobile version