കണ്ണൂർ മയ്യിലിൽ പറമ്പിൽ കെട്ടിയിട്ട പശു സൂര്യാഘാതത്തെ തുടർന്ന് ചത്തു. കാവിൻ മൂല ചാത്തോത്ത് ബാലകൃഷ്ണന്റെ എച്ച്എഫ് ഇനത്തിലുള്ള കറവപ്പശുവാണ് ചത്തത്. കടന്നപ്പള്ളിയിൽ തൊഴുത്തിൽ കെട്ടിയിട്ട പശു കനത്ത ചൂടിനെ തുടർന്ന് ചത്തതായും റിപ്പോർട്ട് ഉണ്ട്. കിഴക്കേക്കരയിലെ കരുണാകരന്റെ കറവപ്പശുവാണ് ചത്തത്.
English Summary: Sunstroke: A cow tied up in a field died in Kannur
You may also like this video