സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരാള്‍കൂടി മരിച്ചു. പാലക്കാട് എലപ്പുള്ളി സ്വദേശി ലക്ഷ്മി (90) ആണ് മരിച്ചത്. കനാലില്‍ വീണു കിടക്കുന്ന നിലയില്‍ ഇന്നലെയാണ് ലക്ഷ്മിയെ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് വ്യക്തമായത്. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു.
English Summary: Sunstroke in the state; Palakkad elderly person died
You may also like this video

