Site iconSite icon Janayugom Online

സപ്ലൈകോ വെളിച്ചെണ്ണയുടെ വിലകുറഞ്ഞു

സപ്ലൈകോയില്‍ ശബരി വെളിച്ചെണ്ണയുടെ വിലകുറച്ചു. 309 രൂപ സബ്സിഡി നിരക്കില്‍ ലഭിച്ചിരുന്ന ശബരി വെളിച്ചെണ്ണ 20 രൂപ കുറച്ച് ഇനിമുതല്‍ 289 രൂപ നിരക്കില്‍ സപ്ലൈകോയിൽ നിന്നും വാങ്ങാം. 329 രൂപ നിരക്കില്‍ ലഭിച്ചിരുന്ന നോണ്‍സബ്സിഡി വെളിച്ചെണ്ണ 309 രൂപയ്ക്കും ലഭിക്കും. ഇതുസംബന്ധിച്ച് ഉത്തരവ് പ്രസിദ്ധീകരിച്ചു. ഒരു കിലോഗ്രാം തുവരപ്പരിപ്പിന് 83 രൂപയും മല്ലിയ്ക്ക് 45 രൂപയാണ് പരിഷ്ക്കരിച്ച വില. 

Exit mobile version