Site iconSite icon Janayugom Online

ഹേമന്ത് സോറന്റെ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

അറസ്റ്റിനെ ചോദ്യം ചെയ്തുള്ള ഹേമന്ത് സോറന്റെ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. സോറനോട് റാഞ്ചി ഹൈക്കോടതിയെ സമീപിക്കാൻ നിര്‍ദേശം.

ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്. ഒരു ഹര്‍ജിയില്‍ ഇടപെട്ടാല്‍ എല്ലാ ഹര്‍ജികളിലും ഇടപടേണ്ടി വരുമെന്ന് സുപ്രീംകോടതി.

Eng­lish Summary:
Supreme Court refus­es to inter­fere in Hemant Soren’s plea

You may also like this video:

Exit mobile version