വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് തള്ളിയത്.
എല്ലാ വശങ്ങളും ഹൈക്കോടതി പരിശോധിച്ചെന്നും സുപ്രീം കോടതി. വയനാട് പുനരധിവാസത്തിനായി ഭൂമിയേറ്റെടുക്കല്‍ സര്‍ക്കാരിന് തുടരാമെന്നും കോടതി.

