ഡിസംബറിലെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയും. പ്രതിമാസ ബില്ലി യൂണിറ്റിന് അഞ്ച് പൈസയും രണ്ടുമാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് യൂണിറ്റിന് എട്ട് പൈസയുമാണ് ഇന്ധന സർചാർജ് കുറയുക. സെപ്റ്റംബർ മുതൽ നവംബർ വരെ യൂണിറ്റിന് 10 പൈസയായിരുന്നു ഇന്ധന സർചാർജ്.
വൈദ്യുതി ബില്ലിൽ സർചാർജ് കുറയും

