Site icon Janayugom Online

സുരേഷ് ഗോപി മാതാവിന് സമർപ്പിച്ച കിരീടം; എത്ര സ്വർണമുണ്ടെന്ന് അറിയണമെന്ന് ഇടവക പ്രതിനിധി യോഗത്തിൽ ആവശ്യം

തൃശൂർ ലൂർദ്ദ് പള്ളിയിൽ സുരേഷ് ഗോപി മാതാവിന് സമർപ്പിച്ച കിരീടത്തിൽ എത്ര സ്വർണമുണ്ടെന്ന് അറിയണമെന്ന് ഇടവക പ്രതിനിധി യോഗത്തിൽ ആവശ്യം. കോർപ്പറേഷൻ കൗൺസിലര്‍ ലീലാ വര്‍ഗീസാണ് ആവശ്യമുന്നയിച്ചത്. സ്വർണ കിരീടമെന്ന പേരിൽ ചെമ്പിൽ സ്വർണം പൂശിയെന്ന ആരോപണം ഉയർന്നുവന്നിരുന്നു. ഇത് വാര്‍ത്തയായതിന് പിന്നാലെയാണ് ആവശ്യം.

Eng­lish Summary:Suresh Gopi ded­i­cat­ed the crown to Moth­er; Parish rep­re­sen­ta­tive meet­ing demands to know how much gold there is
You may also like this video

Exit mobile version