രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് കൊല്ലം ആശ്രാമം മൈതാനത്തെ പ്രദര്‍ശന നഗരിയില്‍ ഇന്ന് 11 മണിക്ക് കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ മണ്ണില്ലാ കൃഷിയും ഫുഡ് സ്‌കേപ്പിംഗും ( ഉദ്ഘാടനം- എം ശിവശങ്കര പിള്ള, ചെയര്‍മാന്‍, കാപ്പക്‌സ്), ഉച്ചയ്ക്ക് 3 മണിക്ക് വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ നവകേരളവും വിദ്യാഭ്യാസവും (ഉദ്ഘാടനം- സുമലാല്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), 4.30ന് കുമാരി ആരതി അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, 5 മണിക്ക് യൗവന ഡ്രാമാവിഷന്‍ അവതരിപ്പിക്കുന്ന ഇരുട്ട്, 6.30 ന് അപര്‍ണ രാജീവ് അവതരിപ്പിക്കുന്ന ഒഎന്‍വി സ്മൃതിസന്ധ്യ, 8ന് സുരേഷ് വിട്ടിയറയുടെ വില്‍പ്പാട്ട്.
English summary; Suresh Vittiyara’s vilpat on ente Keralam stage kollam today
You may also like this video;