Site icon Janayugom Online

നവകേരളസദസില്‍ പങ്കെടുത്ത കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിക്ക് സസ്പെന്‍ഷന്‍

നവകേരളസദസില്‍ പങ്കെടുത്ത കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിക്ക് സസ്പെന്‍ഷന്‍. നവകേരള സദസ് പൗര പ്രമുഖരുടെ യോഗത്തില്‍ പങ്കെടുത്തതിനാണ് നടപടി.
ഫറോഖ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ എം മമ്മുണ്ണിയെയാണ് ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്. കോഴിക്കോട് നടന്ന പ്രഭാത യോഗത്തിലാണ് മമ്മുണ്ണി പങ്കെടുത്തത്.

Eng­lish Summary: 

Sus­pen­sion of Con­gress Block Sec­re­tary who par­tic­i­pat­ed in the New Ker­ala Parliament

You may also like this video:

Exit mobile version