Site iconSite icon Janayugom Online

നികുതി റിട്ടേണ്‍: സമയപരിധി നീട്ടി

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ധനമന്ത്രാലയം മാര്‍ച്ച് 15 വരെ നീട്ടി. 2020–21 സാമ്പത്തിക വർഷത്തെ വരുമാനമാണ് 2021–22 അസസ്മെന്റ് ഇയറിൽ കണക്കാക്കുക. ഈ വർഷത്തേക്കുള്ള ഐടിആറിന്റെ സമയപരിധി ഇത് മൂന്നാം തവണയാണ് നീട്ടുന്നത്. 2021 ഡിസംബർ 31 വരെയായിരുന്നു നേരത്തെ സമയം നിശ്ചയിച്ചിരുന്നത്. 

ENGLISH SUMMARY:Tax Return: The dead­line has been extended
You may also like this video

Exit mobile version