Site icon Janayugom Online

കാ​റി​നു​ള്ളി​ൽ പ​ത്ത് മൃ​ത​ദേ​ഹ​ങ്ങ​ൾ കണ്ടെത്തി; ര​ണ്ട് പേ​ർ പിടിയിൽ

മെ​ക്സി​ക്ക​ൻ സം​സ്ഥാ​ന​മാ​യ സ​കാ​റ്റെ​കാ​സി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ൽ നി​ന്നും പ​ത്ത് മൃ​ത​ദേ​ഹ​ങ്ങ​ൾ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. വ്യാ​ഴാ​ഴ്ച്ച പു​ല​ർ​ച്ചെ​യോ​ടെ ലോ​ക്ക​ൽ സ്റ്റേ​റ്റ് ഗ​വ​ർ​ണ​ർ ഓ​ഫീ​സി​ന് സ​മീ​പ​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു വാ​ഹ​നം ക​ണ്ടെ​ത്തി​യ​ത്. സം​ശ​യം തോ​ന്നി​യ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ലോ​ക്ക​ൽ സ്റ്റേ​റ്റ് ഗ​വ​ർ​ണ്ണ​ർ ഡേ​വി​ഡ് മോ​ർ​ണി​യ​ൽ അറിയിച്ചു.

ENGLISH SUMMARY: Ten bod­ies found inside car; Two arrested
You may also like this video

Exit mobile version