Site iconSite icon Janayugom Online

ഷോപ്പിയാനില്‍ തീവ്രവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി

ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ തീവ്രവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി. ചക്ക്-ഇ‑ചോലന്‍ ഗ്രാമത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് തെരച്ചില്‍ നടത്തവെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Eng­lish Sum­ma­ry: Ter­ror­ists and secu­ri­ty offi­cials clashed in Shopian

You may like this video also

Exit mobile version