Site icon Janayugom Online

കാശ്മീരില്‍ ഭീകരര്‍ അധ്യാപികയെ വെടിവെച്ചു കൊന്നു

ജമ്മുകാശ്മീരില്‍ ഭീകരര്‍ അധ്യാപികയെ വെടിവെച്ചു കൊന്നു. കുല്‍ഗാമിലെ ഗോപാല്‍പൊരയിലാണ് സംഭവം. സ്ഥലം സൈന്യം വളഞ്ഞിരിക്കുകയാണ്. ഭീരരെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: Ter­ror­ists shoot dead teacher in Kashmir
You may also like this video

Exit mobile version