Site iconSite icon Janayugom Online

വാളയാര്‍ കേസിലെ പ്രതി തൂങ്ങി മ രിച്ച നിലയില്‍

വാളയാര്‍ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നാലാം പ്രതി കുട്ടി മധു എന്ന കെ മധുവാണ് തൂങ്ങി മരിച്ചത്. ഏലൂര്‍ ബിനാനിപുരത്തുള്ള ഫാക്ടറി വളപ്പിലാണ് മരിച്ച നിലയില്‍ കണ്ടത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. നേരത്തെ കേസിലെ മൂന്നാം പ്രതിയും തൂങ്ങി മരിച്ചിരുന്നു. 2020 നവംബറിലാണ് മൂന്നാം പ്രതി പ്രദീപ് കുമാര്‍ തൂങ്ങി മരിച്ചത്. ചേര്‍ത്തല വയലാറിലെ വീട്ടിനുള്ളിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Eng­lish Summary:The accused in the Wala­yar case hanged to death
You may also like this video

Exit mobile version