Site icon Janayugom Online

ആ​ല​പ്പു​ഴ​യി​ലെ സ​ർ​വ​ക​ക്ഷി യോ​ഗം ചൊ​വ്വാ​ഴ്ചയിലേക്ക് മാറ്റി

ആ​ല​പ്പു​ഴ​യി​ലെ സ​ർ​വ​ക​ക്ഷി യോ​ഗം ചൊ​വ്വാ​ഴ്ചയിലേക്ക് മാറ്റി. 21ന് വൈ​കു​ന്നേ​രം നാ​ല് മണിക്കാണ് യോഗം നടക്കുക. ബി​ജെ​പി​യു​ടെ അ​സൗ​ക​ര്യം പ​രി​ഗ​ണി​ച്ചാ​ണ് ചൊ​വ്വാ​ഴ്ച​ത്തേ​ക്കു മാ​റ്റി​യ​ത്. യോ​ഗ​ത്തി​ൽ ബി​ജെ​പി​യും പ​ങ്കെ​ടു​ക്കും. പാ​ർ​ട്ടി​യു​ടെ ആ​ല​പ്പു​ഴ ജി​ല്ലാ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ കെ ​സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് മ​ന്ത്രി സ​ജി ചെ​റി​യാന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ സ​ര്‍​വ​ക​ക്ഷി​യോ​ഗം ചേ​രാ​നി​രു​ന്ന​ത്. എ​ന്നാ​ൽ എ​തി​ര​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ച് ബി​ജെ​പി രം​ഗ​ത്തെ​ത്തി​യ​തോ​ടെ യോ​ഗം മാറ്റുകയായിരുന്നു.

Eng­lish Sum­ma­ry: The all-par­ty meet­ing in Alap­puzha was adjourned till Tuesday

You may like this video also

Exit mobile version