Site icon Janayugom Online

ബാ​രാ​മു​ള്ള​യി​ൽ സൈ​ന്യം ഭീ​ക​ര​നെ വധിച്ചു

ജ​മ്മു കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള​യി​ൽ സൈ​ന്യം ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു. സു​ര​ക്ഷാ​സേ​ന​യ്ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ ഭീ​ക​ര​നെ​യാ​ണ് വധിച്ചത്.
കു​ൽ​ഗാം സ്വ​ദേ​ശി ജാ​വേ​ദ് വാ​നി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭീ​ക​ര​നി​ൽ ​നി​ന്നും ആയു​ധ​ങ്ങ​ളും സൈ​ന്യം പിടിച്ചെടുത്തു.

ENGLISH SUMMARY:The army killed the ter­ror­ist in Baramulla
You may also like this video

Exit mobile version