കോട്ടയം ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ പിഞ്ചു കുഞ്ഞിനെ കണ്ടെത്തി. അഞ്ച് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അമ്മത്തൊട്ടിലില്‍ ലഭിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുട്ടിയെ ശിശുസംരക്ഷണ സമിതിക്ക് കൈമാറും.
English Summary:The baby was found in the cradle in Kottayam
You may also like this video