Site iconSite icon Janayugom Online

അടിപിടി; മൂന്ന് യുവാക്കൾ പിടിയില്‍

ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിൽ മദ്യപിച്ച് പരസ്പരം അടിപിടി കൂടുകയും, യാത്രക്കാരുമായി സംഘര്‍ഷമുണ്ടാക്കുകയും ചെയ്ത മൂന്നു യുവാക്കളെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാർ നീലിപിലാവ് കട്ടച്ചിറ സ്വദേശികളായ പുത്തൻപുരയ്ക്കൽ പി എസ് ശിവലാൽ (26), ഇലവുങ്കൽ കെ ആർ ഉണ്ണികൃഷ്ണൻ(21), പുത്തൻവീട്ടിൽ രജുമോൻ (26) എന്നിവരാണ് കസ്റ്റഡിയിലായത്. വെള്ളിയാഴ്ച വൈകിട്ടാണ് യുവാക്കൾ മദ്യപിച്ച് ലക്കുകെട്ട നിലയിൽ സ്റ്റാൻഡിൽ ബഹളമുണ്ടാക്കുകയും തുടർന്ന് പരസ്പരം തല്ലുകൂടുകയും ചെയ്തത്. 

Exit mobile version