കുട്ടനാട്ടിൽ വട്ടക്കായലിൽ വള്ളംമുങ്ങി ക്ഷീരകർഷകനെ കാണാതായി. കൈനകരി സ്വദേശി പുരുഷനെ (59) ആണ് കാണാതായത്. കൈനകരി വട്ടക്കായലിലാണ് വള്ളംമറിഞ്ഞത്. ഫയർഫോഴ്സ് തെരച്ചിൽ നടത്തുകയാണ്.
english summary;The boat sank in Kuttanad
you may also like this video;