Site icon Janayugom Online

വലിയതുറ പാലത്തിന് സമീപം നവജാത ശിശുവിന്റെ മൃതദേഹം

infant

തിരുവനന്തപുരം വലിയതുറ പാലത്തിന് സമീപം നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ. പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. വലിയതുറ ഗോഡൗണിൽ താമസിക്കുന്ന സ്ത്രീയുടേതാണോ കുട്ടി എന്ന് സംശയമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. പൊലീസ് സ്ഥലത്തെത്തി ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: The body of a new­born baby near the Valiy­athu­ra bridge

You may like this video also

Exit mobile version