Site icon Janayugom Online

ബാലുശ്ശേരിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് ബാലുശ്ശേരിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഐടിഐ വിദ്യാര്‍ത്ഥി മിഥിലാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ സുഹൃത്തുക്കള്‍ക്കൊപ്പം മഞ്ഞപ്പുഴയില്‍ കുളിക്കുന്നതിനിടെയാണ് മിഥിലാജ് ഒഴുക്കില്‍പ്പെട്ടത്.

Eng­lish Summary:The body of a youth who went miss­ing in Balussery was found

You may also like this video

Exit mobile version