Site icon Janayugom Online

കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു

കൊല്ലം കുണ്ടറ കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പെരുമ്പുഴ സൊസൈറ്റിമുക്കിലാണ് അപകടം. കുണ്ടറ സ്വദേശി ജോബിൻ ഡിക്രൂസ് (25), പേരയം സ്വദേശി ആ​ഗ്നൽ സ്റ്റീഫൻ (25) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.45നാണ് അപകടമുണ്ടായത്. മൂന്ന് പേർക്ക് ​ഗുരുതര പരിക്കേറ്റു.

Eng­lish Summary:The car went out of con­trol and hit a tree; Two young men died
You may also like this video

Exit mobile version