ഇൻഷുറൻസ് സർട്ടിഫിക്കറ്റിൽ സാധുതയുള്ള മൊബൈൽ നമ്പർ ഉൾപ്പെടുത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കി.റോഡപകടങ്ങളുടെ വിശദമായ അന്വേഷണ റിപ്പോർട്ടുകൾക്കും ഇൻഷുറൻസ് സർട്ടിഫിക്കറ്റിൽ സാധുതയുള്ള മൊബൈൽ നമ്പറുകൾ ഉൾപ്പെടുത്തുന്നതിനുമുള്ള നടപടിക്രമങ്ങൾ നിർബന്ധമാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു
റോഡപകടങ്ങളുടെ വിശദമായ അന്വേഷണത്തിനുള്ള നടപടിക്രമങ്ങൾ, വിശദമായ അപകട റിപ്പോർട്ടും (ഡിഎആർ)അതിന്റെ റിപ്പോർട്ടിംഗും, ക്ലെയിമുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് വിവിധ പങ്കാളികൾക്കുള്ള സമയക്രമങ്ങളും സഹിതം നടത്തണമെന്ന് റോഡ് ഗതാഗത മന്ത്രാലയം ഒരു പത്രക്കുറിപ്പിൽ പറഞ്ഞു
മോട്ടോർ ആക്‌സിഡന്റ്ക്ലെയിംട്രിബ്യൂണൽ(MACT).ഇൻഷുറൻസ് സർട്ടിഫിക്കറ്റിൽ സാധുതയുള്ള മൊബൈൽ നമ്പർ ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കിയിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ പറയുന്നു.
English Summary:The Central Government has made it mandatory for the procedure to include a valid mobile number in the insurance certificate
You may also like this video: