യുപിയിലെ മുസഫര്‍ നഗറിലെ സക്കൂളില്‍ ഉണ്ടായ സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയും , ഫാസിസവും മനുഷ്യനില്‍ നിന്നും സഹാനുഭൂതിയുടേയും സ്നേഹത്തിന്‍റെയും അവസാന കണികയും വറ്റിച്ചുകളയുമെന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുന്ന വാര്‍ത്തയാണിത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞു.
ജനാധിപത്യത്തിന്‍റെ മഹത്തായ മാതൃകയില്‍ നിന്നും വിദ്വേഷത്തിന്റെ വിളനിലമായി ഇന്ത്യയെ മാറ്റാനാണ് ഹിന്ദുത്വ വർഗീയത ശ്രമിക്കുന്നതെന്നും ഹരിയാനയിൽ നിന്നും മണിപ്പൂരിൽ നിന്നും യുപിയിൽ നിന്നുമെല്ലാം വരുന്ന വാർത്തകൾ അതിനെ സാധൂകരിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
English Summary:
The Chief Minister condemned the incident in UP
You may also like this video: